Followers

Tuesday, May 25, 2010

'രാമന്‍ കുട്ടി മാരീഡ്‌'

നാടന്‍ മാത്രം കുടിച്ചു ശീലിച്ച രാമന്‍കുട്ടി ഒരിക്കല്‍ ഒരു ബാറില്‍ കയറാന്‍ ഇടയായി. എന്താണ്‌ ഓര്‍ഡര്‍ ചെയ്യേണ്ടതെന്നു ഒരു ധാരണയും അയാള്‍ക്കില്ലായിരുന്നു. അപ്പോഴാണ്‌ അടുത്ത റ്റേബിളിലുള്ള രണ്ടാളുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടത്.
അവരില്‍ ഒരാള്‍ പറഞ്ഞു: ജോണിവാക്കര്‍ സിങ്ക്‌ള്‍.
രണ്ടാമന്‍: നെപ്പോളിയന്‍ സിങ്ക്‌ള്‍ .
നമ്മുടെ നാട്ടിന്‍പുറത്തുകാരന്‍ പറഞ്ഞു: 'രാമന്‍ കുട്ടി മാരീഡ്‌'.