Followers

Showing posts with label താങ്കളെപ്പോലുള്ളവരിലേക്ക്...... Show all posts
Showing posts with label താങ്കളെപ്പോലുള്ളവരിലേക്ക്...... Show all posts

Wednesday, July 28, 2010

താങ്കളെപ്പോലുള്ളവരിലേക്ക്.....

ഒരു മനുഷ്യന്‍ പ്രവാചകത്വ വാദമുന്നയിച്ചു. രാജാവ് അയാളെ ചോദ്യം ചെയ്തു. അയാളുടെ പ്രതികരണം നിലവാരമില്ലാത്തതാണെന്ന് അദ്ദേഹത്തിന്‌ തോന്നി. അയാളെ കളിയാക്കിക്കൊണ്ട് രാജാവ് പറഞ്ഞു: താന്‍ ഒരു വിഡ്ഢിയായ പ്രവാചകനാണെന്ന് ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു.
അയാള്‍: അത് ഞാന്‍ സമ്മതിക്കുന്നു; താങ്കളെപ്പോലുള്ളവരിലേക്ക് മാത്രമാണ്‌ ഞാന്‍ അയക്കപെട്ടത്. അത് കൊണ്ടാണ്‌ ഞാന്‍ അങ്ങനെ ആയത്.