Showing posts with label പുതിയ വിധവ. Show all posts
Showing posts with label പുതിയ വിധവ. Show all posts
Saturday, July 3, 2010
പുതിയ വിധവ
റഷ്യയില്‍ സ്റ്റാലിന്‍റെ ഭരണകാലം. ലെനിന്‍റെ വിധവ സ്റ്റാലിന്‍ ഭരണത്തെ വിമര്‍ശിക്കാറുണ്ടായിരുന്നു. അവരോട് സ്റ്റാലിന്‍ സൌമ്യമായി പെരുമാറി. എന്നാല്‍ വിമര്‍ശനം വര്‍ദ്ധിക്കുകയായിരുന്നു. അപ്പോള്‍ സ്റ്റാലിന്‍ അവരെ വിളിപ്പിച്ചു. എന്നിട്ട് താക്കീത് നല്‍കി: നിങ്ങള്‍ എന്നെ വിമര്‍ശിക്കുന്നത് നിറുത്തണം. ഇല്ലെങ്കില്‍ ലെനിന് പുതിയ വിധവയെ നിശ്ചയിക്കുന്ന ചുമതല കൂടി ഞാന്‍ ഏല്‍ക്കേണ്ടി വരും.
Subscribe to:
Posts (Atom)