Followers

Showing posts with label കെട്ടിത്തൂക്കി. Show all posts
Showing posts with label കെട്ടിത്തൂക്കി. Show all posts

Thursday, July 22, 2010

കെട്ടിത്തൂക്കി

ഭാര്യയും ഭര്‍ത്താവും തമ്മില്‍ കടുത്ത പകയാണ്‌. എപ്പോഴും ശണ്ഠ കൂടും. ഭര്‍ത്താവ് ജയിക്കും. ഒരിക്കലെങ്കിലും ഭര്‍ത്താവിനെ തോല്‍പ്പിക്കാന്‍ അവള്‍ കൊതിച്ചു. അവസാനം അവള്‍ വഴി കണ്ടെത്തി; ആത്മഹത്യ ചെയ്യുക. എന്നിട്ട് ഒരു കുറിപ്പും എഴുതി വച്ചു: ഞാന്‍ സ്വയം തൂങ്ങിയതല്ല; എന്നെ എന്‍റെ ഭര്‍ത്താവ് കെട്ടിത്തൂക്കി കൊന്നതാണ്‌.