Followers

Showing posts with label കഴുതകള്‍ക്ക്. Show all posts
Showing posts with label കഴുതകള്‍ക്ക്. Show all posts

Thursday, July 22, 2010

കഴുതകള്‍ക്ക്

പരസ്പരം ശത്രുക്കളായി കഴിയുന്ന രണ്ടു പേര്‍ ഒരു നേരിയ വയല്‍ വരമ്പില്‍  നേര്‍ക്കുനേര്‍ എത്തി. ഒരാള്‍ വഴിമാറിക്കൊടുത്താലേ മറ്റേയാള്‍ക്ക് പോകാന്‍ പറ്റുകയുള്ളു.
ഓന്നാമന്‍: ഞാന്‍ കഴുതകള്‍ക്ക് വഴിമാറിക്കുടുക്കറില്ല.
രണ്ടാമന്‍: ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്.
ഇതും പറഞ്ഞ് അയാള്‍ വഴിമാറിക്കൊടുത്തു.