Followers

Showing posts with label ഞാനും പറയില്ല. Show all posts
Showing posts with label ഞാനും പറയില്ല. Show all posts

Tuesday, August 24, 2010

ഞാനും പറയില്ല

രണ്ട് കൊച്ചു കൂട്ടുകാര്‍ തമ്മില്‍ നടന്ന സംഭാഷണം.
ബാബു: നിന്‍റെ അച്ഛന്‍ പ്ലാവില്‍ നിന്ന് വീണു അല്ലേ?
കണ്ണന്‍: അതെ, കാലൊടിഞ്ഞു; അച്ഛന്‍ കിടപ്പിലാ.
ബാബു: എന്നിട്ടെന്താ നീ എന്നോട് പറയാതിരുന്നത്?
കണ്ണന്‍: സോറി, മറന്നു പോയെടാ.
ബാബു: എന്‍റെ വീട്ടിലും പ്ലാവുണ്ട്. ചക്കയുമുണ്ട്. എന്‍റെ അച്ഛനും പ്ലാവില്‍ കയറാറുണ്ട്. ചിലപ്പോള്‍ വീണെന്നിരിക്കും; കാലൊടിഞ്ഞെന്നിരിക്കും. അപ്പോള്‍ നിന്നോട്  ഞാനും പറയില്ല.