ബാബു: സാര്‍, ഫുഡ് ആന്‍റ് അക്കമഡേഷന്‍ എന്നാല്‍ എന്താണ്?
സാര്‍: ഫുഡ് എന്നാല്‍ ഭക്ഷണം; അക്കമഡേഷന്‍ എന്നാല്‍ താമസം. മനസ്സിലായോ?
ബാബു: മനസ്സിലായി സാര്‍.
സാര്‍: എന്നാല്‍ പറയൂ, നോക്കട്ടെ.
ബാബു: ഫുഡ് ആന്‍റ് അക്കമഡേഷന്‍ എന്നാല്‍ ഭക്ഷണത്തിന് താമസമുണ്ട് എന്ന്.
Showing posts with label ഫുഡ് ആന്‍റ് അക്കമഡേഷന്‍. Show all posts
Showing posts with label ഫുഡ് ആന്‍റ് അക്കമഡേഷന്‍. Show all posts
Tuesday, August 24, 2010
Subscribe to:
Posts (Atom)