Followers

Showing posts with label പന്തയത്തില്‍ ജയിച്ചത്. Show all posts
Showing posts with label പന്തയത്തില്‍ ജയിച്ചത്. Show all posts

Thursday, July 22, 2010

പന്തയത്തില്‍ ജയിച്ചത്

ഉച്ചയൂണ്‌ കഴിഞ്ഞ് ക്ലാസിലെത്തിയ അദ്ധ്യാപകന്‍ മേശമേല്‍ തല വച്ച് ഒന്ന് മയങ്ങി. അപ്പോഴുണ്ട് ഹെഡ്മാസ്റ്റര്‍ കയറി വരുന്നു. കുട്ടികള്‍ ഒരുമിച്ച് എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഗുഡ് ഈവെനിങ് സാര്‍.
ഇത് കേട്ടാണ്‌ കക്ഷി ഉണര്‍ന്നത്. ഉടനെ അയാള്‍ പറഞ്ഞു: ഇത് പോലെയായിരുന്നു മുയല്‍ ഉറങ്ങിഅയത്. അത്കൊണ്ടാണ്‌ ആമ പന്തയത്തില്‍ ജയിച്ചത്.