ടീച്ചര്‍: കണ്ണു കാണാത്തവനെ നമുക്ക് അന്ധന്‍, കുരുടന്‍, കണ്ണുപൊട്ടന്‍ എന്നൊക്കെ വിളിക്കാം. എന്നാല്‍ ചെവി കേള്‍ക്കാത്തവനെ എന്ത് വിളിക്കും?
കുട്ടി: എന്തും വിളിക്കാം.
ടീച്ചര്‍: എന്തും വിളിക്കാമെന്നോ?
കുട്ടി: അതെ, അയാള്‍ക്ക് ചെവി കേള്‍ക്കില്ലല്ലോ.
Showing posts with label എന്തും വിളിക്കാം. Show all posts
Showing posts with label എന്തും വിളിക്കാം. Show all posts
Tuesday, August 24, 2010
Subscribe to:
Posts (Atom)