Followers

Showing posts with label എനിക്ക് മോനില്ല. Show all posts
Showing posts with label എനിക്ക് മോനില്ല. Show all posts

Monday, June 14, 2010

എനിക്ക് മോനില്ല

വളരെക്കാലത്തെ ഇടവേളക്ക് ശേഷം ബന്ധു വീട്ടില്‍ വിരുന്ന് ചെന്നതാണ്‌ കല്യാണി. ഇളയ കുഞ്ഞിനെ ഒക്കത്തെടുത്തും വലിയ കുഞ്ഞിനെ കൈ പിടിച്ച് നടത്തിച്ചുമാണ്‌ അവള്‍ വന്നത്. അവരെ വീട്ടിലെ കാരണവര്‍ സന്തോഷത്തോടെ സ്വീകരിച്ചു; കുശലം ചോദിച്ചു. ഒക്കത്തിരിക്കുന്ന കുഞ്ഞിനെ ചൂണ്ടി കാരണവര്‍ ചോദിച്ചു: എന്താ മോന്‍റെ പേര്?
കല്യാണി: അശോകന്‍ 
വലിയ കുട്ടിയുടെ നേരെ തിരിഞ്ഞു അവനോട് ചോദിച്ചു: എന്താ മോന്‍റെ പേര്?
കുട്ടി പറഞ്ഞു: എനിക്ക് മോനില്ല.