Followers

Showing posts with label കാരണക്കാരന്‍. Show all posts
Showing posts with label കാരണക്കാരന്‍. Show all posts

Saturday, August 7, 2010

കാരണക്കാരന്‍

മുഴുക്കുടിയനും തമ്മാടിയുമായ ഔസേപ്പിന്‍റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതാണ്‌ വികാരിയച്ചന്‍.
ഔസേപ്പിന്‍റെ ഭാര്യ കുടുംബത്തിലെ സകല പ്രശ്നങ്ങളും കഷ്ടപ്പാടുകളും അച്ചന്‌ മുമ്പില്‍ നിരത്തി. (എന്നിട്ട് ഭര്‍ത്താവിന്‌ നേരെ വിരല്‍ ചൂണ്ടിയിട്ട് പറഞ്ഞു:) ഇതിയാന്‍ ഒരുത്തനാണച്ചോ ഇതിനെല്ലാം കാരണക്കാരന്‍.
അച്ചന്‍: ഔസേപ്പേ, നീ കേട്ടില്ലേ ഇപ്പറഞ്ഞതെല്ലാം?
ഔസേപ്പ്: കേട്ടച്ചോ.
അച്ചന്‍: ഔസേപ്പേ, മദ്യമാണ്‌ ഈ കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണം.
ഔസേപ്പ്: നന്ദിയുണ്ടച്ചോ. അച്ചനൊരാളെങ്കിലും പറഞ്ഞല്ലോ ഈ കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ ഞാനല്ലെന്ന്.