മുല്ലാ നസ്‌റുദ്ദീന്‍ ഒരിക്കല്‍ പോലീസ് സ്റ്റേഷനില്‍ കയറിച്ചെന്നിട്ട് പറഞ്ഞു: ഞാന്‍ എന്‍റെ ഭാര്യയെ ഉലക്ക കൊണ്ട് തലക്കടിച്ചിരിക്കുന്നു; എന്നെ എത്രയും വേഗം ലോക്കപ്പിലിടണം.
ഒഫീസര്‍: അവര്‍ മരിച്ചുവോ?
മുല്ല: ഇല്ല; അത് കൊണ്ടാണ് എത്രയും വേഗം ലോക്കപ്പിലിടാന്‍ പറഞ്ഞത്.
Showing posts with label ലോക്കപ്പിലിടണം. Show all posts
Showing posts with label ലോക്കപ്പിലിടണം. Show all posts
Monday, July 26, 2010
Subscribe to:
Posts (Atom)