Showing posts with label വിനയം. Show all posts
Showing posts with label വിനയം. Show all posts
Wednesday, June 9, 2010
വിനയം
ബര്‍ണാഡ് ഷാ ഒരിക്കല്‍ മഹാന്‍മാരെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: 'ലോകത്ത് ആകെക്കൂടി രണ്ട് മഹാന്‍മാരേ ഉള്ളൂ. ഒന്ന്: മഹാത്മാ ഗാന്ധി. രണ്ടാമത്തേത് ആരെന്ന് പറയാന്‍ എന്‍റെ വിനയം എന്നെ അനുവദിക്കുന്നില്ല.
Subscribe to:
Posts (Atom)