ട്രെയ്നില്‍ ഇരുന്ന് പാട്ടുപാടുകയായിരുന്ന യുവാവിനോട് ബാബു: നിങ്ങള്‍ക്ക് ടി.വി. യിലോ റേഡിയോവിലോ ഒക്കെ പാടിക്കൂടേ?
യുവാവ്: എന്‍റെ പാട്ട് അത്രയ്ക്ക് നന്നാവുന്നുണ്ടോ?
ബാബു: അല്ല; അതെല്ലാം ഓഫാക്കാന്‍ പറ്റുമല്ലോ എന്ന് കരുതിയിട്ടാണ്.
Showing posts with label ഓഫാക്കാന്‍. Show all posts
Showing posts with label ഓഫാക്കാന്‍. Show all posts
Sunday, September 19, 2010
Subscribe to:
Posts (Atom)