Showing posts with label ദാമ്പത്യ ജീവിതം . Show all posts
Showing posts with label ദാമ്പത്യ ജീവിതം . Show all posts
Friday, August 6, 2010
ദാമ്പത്യ ജീവിതം
ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഒരു ചിന്തകന്‍ പറഞ്ഞത്: ഒന്നാം വര്‍ഷം ഭാര്യ പറയുന്നത് ഭര്‍ത്താവ് കേള്‍ക്കും. രണ്ടാം വര്‍ഷം ഭര്‍ത്താവ് പറയുന്നത് ഭാര്യ കേള്‍ക്കും. മൂന്നാം വര്‍ഷം ഭാര്യയും ഭര്‍ത്താവും പറയുന്നത് നാട്ടുകാര്‍ കേള്‍ക്കും.
Subscribe to:
Posts (Atom)