Followers

Showing posts with label ആളുകളുണ്ടോ?. Show all posts
Showing posts with label ആളുകളുണ്ടോ?. Show all posts

Tuesday, August 3, 2010

ആളുകളുണ്ടോ?

ഒരു ഹര്‍ത്താല്‍ ദിവസം മരണവീട്ടില്‍ പോകേണ്ടി വന്ന മുത്തശ്ശിയോട്, അവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പേരക്കുട്ടി ചോദിച്ചു: മുത്തശ്ശീ, അങ്ങാടിയില്‍ ആളുകളുണ്ടോ?
മുത്തശ്ശി: അഞ്ച് മനുഷ്യന്‍മാരും ആറ്‌ പോലീസുകാരുമുണ്ട് കുട്ടീ.