ടീച്ചര്‍: ഊഷ്മാവ് അളക്കുന്ന ഉപകരണത്തിന്‍റെ പേരെന്താണ്?
കുട്ടി: ചട്ടുകം.
ടീച്ചര്‍: നിന്നോട് ഞാനെന്താണ് ചോദിച്ചത്?
കുട്ടി: ഉപ്പുമാവ് ഇളക്കുന്ന ഉപകരണത്തിന്‍റെ പേര് ചോദിച്ചു.
Showing posts with label ചട്ടുകം.. Show all posts
Showing posts with label ചട്ടുകം.. Show all posts
Wednesday, August 18, 2010
Subscribe to:
Posts (Atom)