Followers

Showing posts with label പകുതിയിലേറെപ്പേര്‍ . Show all posts
Showing posts with label പകുതിയിലേറെപ്പേര്‍ . Show all posts

Wednesday, June 9, 2010

പകുതിയിലേറെപ്പേര്‍ 

മാര്‍പ്പാപ്പ ജോണ്‍ ഇരുപത്തി മൂന്നാമനെ ഒരു വിദേശ പ്രതിനിധി സന്ദര്‍ശിക്കുകയാണ്‌. അദ്ദേഹം മാര്‍പ്പാപ്പയോട് ചോദിച്ചു; ഇവിടെ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ട്‌?
മാര്‍പ്പാപ്പ: പകുതിയിലേറെപ്പേര്‍ 'ജോലി ചെയ്യുന്നുണ്ട്'.