Followers

Showing posts with label അടക്ക ബിറ്റിട്ട് മാങ്ങ. Show all posts
Showing posts with label അടക്ക ബിറ്റിട്ട് മാങ്ങ. Show all posts

Sunday, June 27, 2010

അടക്ക ബിറ്റിട്ട് മാങ്ങ

മലപ്പുറത്ത് ഒരു സ്കൂളില്‍, ടീച്ചര്‍: അബൂ, നീ എന്താ ഫീസടക്കാത്തത്?
അബു: ഞമ്മളെ ബാപ്പ പറഞ്ഞു; മാങ്ങ ബിറ്റിട്ട് അടക്കാന്ന്.
ടീച്ചര്‍: നീ ബുക്ക് വാങ്ങിയിട്ടുമില്ലല്ലൊ.
അബു: ഞമ്മളെ ബാപ്പ പറഞ്ഞു; അടക്ക ബിറ്റിട്ട് മാങ്ങാന്ന്.