കേരളത്തില്‍ മന്ത്രിയായിരുന്ന ഒരാള്‍ ഒരു യോഗത്തില്‍ ഇംഗ്ളീഷിലാണ് പ്രസംഗിക്കുന്നത്. ഇത് കണ്ട കെ.ജി.എന്‍. നമ്പൂതിരി: മലയാളത്തില്‍ പ്രസംഗിച്ചാല്‍ പോരേ?
മന്ത്രി: ഇവിടെയിരിക്കുന്നവര്‍ക്കെന്താ ഇംഗ്ലീഷ് അറിയില്ലേ?
കെ.ജി.എന്‍: അറിയാം; അത് കൊണ്ട് തന്നെയാ ചോദിച്ചത്.
Showing posts with label ഇംഗ്ലീഷ് അറിയില്ലേ?. Show all posts
Showing posts with label ഇംഗ്ലീഷ് അറിയില്ലേ?. Show all posts
Friday, July 2, 2010
Subscribe to:
Posts (Atom)