Followers

Showing posts with label ഇത് ഞാനാ. Show all posts
Showing posts with label ഇത് ഞാനാ. Show all posts

Saturday, September 18, 2010

ഇത് ഞാനാ

ബസ് സ്റ്റാന്‍റില്‍ നില്‍ക്കുന്ന പെണ്‍കുട്ടിക്കടുത്തേക്ക് മദ്യപിച്ച ഒരു മധ്യ വയസ്കന്‍ കടന്ന് ചെന്നപ്പോള്‍ അവള്‍ പുസ്തകം കൊണ്ട് മുഖം മറച്ചു. അയാള്‍ മൂളിപ്പാട്ട് പാടാണ്‍ തുടങ്ങി. അവള്‍ ഒന്ന് കൂടി അകന്ന് നിന്നു. അയാള്‍ കുറച്ചുകൂടി അടുത്തെത്തി മറ്റൊരു പാട്ട് പാടാന്‍ തുടങ്ങി.  അവള്‍ക്ക് മാറി നില്‍ക്കന്‍ വേറെ ഇടമില്ലായിരുന്നു. അപ്പോള്‍ അവള്‍ മുഖത്ത് നിന്ന് പുസ്തകം മാറ്റി; എന്നിട്ട് പറഞ്ഞു: അച്ഛാ, ഇത് ഞാനാ.