Showing posts with label ദക്ഷിണാഫ്രിക്ക. Show all posts
Showing posts with label ദക്ഷിണാഫ്രിക്ക. Show all posts
Sunday, September 12, 2010
ദക്ഷിണാഫ്രിക്ക
ഒരു ദക്ഷിണാഫ്രിക്കന്‍ ചൊല്ല്: വെള്ളക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ വന്നപ്പോള്‍ ബൈബ്‌ള്‍ അവരുടെ കൈയിലും ഭൂമി ഞങ്ങളുടെ കൈയിലും ആയിരുന്നു. എന്നാല്‍ പിന്നീട് ബൈബ്‌ള്‍ ഞങ്ങളുടെ കൈയിലും ഭൂമി അവരുടെ കൈയിലുമായി.
Wednesday, June 9, 2010
ഓര്‍മ്മയ്ക്കായി
അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന അബ്രഹാം ലിങ്കന് ഒരിക്കല്‍ ഒരു വ്യവസായി മനോഹരമായ ഒരു ചെടി സമ്മാനിച്ചു. എങ്ങനെയാണ് ഈ ചെടി പരിചരിക്കേണ്ടതെന്ന് ലിങ്കന്‍ അയാളോട് ചോദിക്ക് മനസ്സിലക്കിക്കൊണ്ടിരിക്കയണ്. ലിങ്കന്‍ ചോദിച്ചു; എന്ത് വളമാണ് ഇതിന്ന് നല്‍കേണ്ടത്?
അയാള്‍: ഇതിന്ന് പ്രത്യേകമയി വളമൊന്നും നല്‍കേണ്ടതില്ല; മറ്റു ചെടികള്‍ക്ക് നല്‍കുന്ന വളം വലിച്ചെടുത്ത് ഇത് വളര്‍ന്ന് കൊള്ളും.
ലിങ്കന്‍: എങ്കില്‍ താങ്കളുടെ ഓര്‍മ്മയ്ക്കായി ഞാനിത് വളര്‍ത്തും.
അയാള്‍: ഇതിന്ന് പ്രത്യേകമയി വളമൊന്നും നല്‍കേണ്ടതില്ല; മറ്റു ചെടികള്‍ക്ക് നല്‍കുന്ന വളം വലിച്ചെടുത്ത് ഇത് വളര്‍ന്ന് കൊള്ളും.
ലിങ്കന്‍: എങ്കില്‍ താങ്കളുടെ ഓര്‍മ്മയ്ക്കായി ഞാനിത് വളര്‍ത്തും.
Subscribe to:
Posts (Atom)