Followers

Showing posts with label മരുമകനെ വെടിവച്ച് കൊന്നു.. Show all posts
Showing posts with label മരുമകനെ വെടിവച്ച് കൊന്നു.. Show all posts

Monday, May 31, 2010

മരുമകനെ വെടിവച്ച് കൊന്നു.

ചര്‍ച്ചിലിന്ന് ഒരു മരുമകനുണ്ടായിരുന്നു. ഒട്ടും പരിസര ബോധമോ അവസരബോധമോ കാണിക്കാതെ അപ്രസക്തമയ ഓരോന്ന് ചോദിച്ചുകൊണ്ടേയിരിക്കും. ചര്‍ച്ചിലിന്ന് ഇത് വലിയ ശല്യമായിരുന്നു. ഒരിക്കല്‍ മരുമകന്‍ ചോദിച്ചു: ലോകത്തിലെ ഏറ്റവും നല്ല ഭരണാധികാരി ആരാണ്‌?
ചര്‍ച്ചില്‍: മുസ്സോളനി.
മരുമകന്‍: എന്താ കാരണം?
ചര്‍ച്ചില്‍: മുസ്സോളനി അദ്ദേഹത്തിന്‍റെ മരുമകനെ വെടിവച്ച് കൊന്നു. അത് തന്നെ കാരണം.