Followers

Showing posts with label ഹോം വര്‍ക്ക്. Show all posts
Showing posts with label ഹോം വര്‍ക്ക്. Show all posts

Sunday, June 27, 2010

ഹോം വര്‍ക്ക്

ടിന്‍റു മോന്‍ ഒരു കടയില്‍ ചെന്നു കടക്കാരനോട്: 22 രൂപ വിലയുള്ള മൂന്ന് കിലോ അരി, 10 രൂപയ്ക്ക് പുളി, 30 രൂപ വിലയുള്ള പയര്‍ 500 ഗ്രാം. ഇവ എല്ലാംകൂടി എത്ര വരും?
കടക്കാരന്‍ കണക്ക് എഴുതിക്കൂട്ടി ഉത്തരം നല്‍കി: 91 രൂപ.
ടിന്‍റു മോന്‍: ഞാന്‍ 500 ന്‍റെ നോട്ട് തന്നാല്‍ ബാക്കി എത്ര തരും?
കടക്കാരന്‍: 500 നു ചില്ലറയില്ല കുട്ടീ.
ടിന്‍റു മോന്‍: ബാക്കി തരണമെന്നില്ല; എത്രയുണ്ടാകുമെന്ന് പറഞ്ഞാല്‍ മതി. ഇത് നാളേക്കുള്ള ഹോം വര്‍ക്കാണ്‌.