ഒരാളുടെ താടിയില്‍ ഭക്ഷണത്തിന്‍റെ അവശിഷ്ടം കണ്ട രണ്ടാമന്‍: ഇന്നലെ നിങ്ങള്‍ എന്താണ് തിന്നതെന്ന് ഞാന്‍ പറയാം.
ഒന്നാമന്‍: പറയൂ.
രണ്ടാമന്‍: കപ്പ.
ഒന്നാമന്‍: നിങ്ങള്‍ക്ക് തെറ്റി; ഞാന്‍ കപ്പ തിന്നത് മിനഞ്ഞാന്നാണ്.
Showing posts with label കപ്പ. Show all posts
Showing posts with label കപ്പ. Show all posts
Sunday, September 12, 2010
Subscribe to:
Posts (Atom)