പുഴക്കരയിലിരുന്ന് കാറ്റ്കൊള്ളുകയായിരുന്ന സര്‍ദാര്‍ജിയോട് മറുകരയില്‍ നിന്ന് ഒരാള്‍ വിളിച്ച് ചോദിച്ചു: എനിക്കൊന്ന് അക്കരയ്ക്ക് വരണമെന്നുണ്ട്. എന്തുണ്ട് മാര്‍ഗ്ഗം?
സര്‍ദാര്‍ജി: ഇവനെന്തൊരു മണ്ടനാ? താന്‍ ഇപ്പോള്‍ നില്‍ക്കുന്നത് തന്നെ അക്കരെയല്ലേ?
Showing posts with label അക്കരയ്ക്ക്.... Show all posts
Showing posts with label അക്കരയ്ക്ക്.... Show all posts
Monday, July 19, 2010
Subscribe to:
Posts (Atom)