Followers

Showing posts with label ഞാന്‍ ഇവിടെ തന്നെയാണ്‌ ഊരി വച്ചത്. Show all posts
Showing posts with label ഞാന്‍ ഇവിടെ തന്നെയാണ്‌ ഊരി വച്ചത്. Show all posts

Monday, June 14, 2010

ഞാന്‍ ഇവിടെ തന്നെയാണ്‌ ഊരി വച്ചത്

നാട്ടു കാരണവര്‍ ബസില്‍ കയറുമ്പോള്‍ ചെരുപ്പ് താഴെ ഊരി വച്ചു. ഇറങ്ങേണ്‌ട സ്ഥലത്തെത്തി ഇറങ്ങി. എന്നിട്ട് ബസിന്‍റെ താഴെ തന്‍റെ ചെരുപ്പ് തിരയാന്‍ തുടങ്ങി. ഇത് കണ്ട ഒരാള്‍ കാരണവര്‍ക്ക് കാര്യം പറഞ്ഞു കൊടുത്തു. പക്ഷെ അയാള്‍ തര്‍ക്കിച്ചു കൊണ്ട് പറഞ്ഞു: 'ഞാന്‍ ഇവിടെ തന്നെയാണ്‌ ഊരി വച്ചത്'.