Followers

Saturday, August 7, 2010

പൈല്‍സ്

മദ്യപനായ മത്തായി വികാരിയച്ചനോട്: അച്ചോ, ഈ പൈല്‍സ് എന്ന് പറഞ്ഞാല്‍ എന്താണ്‌?
മത്തായിയുടെ മദ്യപാനം നിറുത്തിക്കാന്‍ ഈ ചാന്‍സ് ഉപയോഗിക്കാമെന്ന സദുദ്ദേശത്തില്‍ അച്ചന്‍ കള്ളം പറഞ്ഞു: മത്തായീ, അത് വളരെ പേടിക്കേണ്ട ഒരു രോഗമാണ്‌. അമിതമായി മദ്യപിക്കുന്നവര്‍ക്കാണ്‌ ഇത് പിടിപെടുക. എന്താ മത്തായിക്ക് ഇതുണ്ടോ?
മത്തായി: എനിക്കില്ലച്ചോ, മെത്രാന്‌ പൈല്‍സാണെന്ന് കേട്ടു; അത്കൊണ്ട് ചോദിച്ചതാണ്‌.