ക്ലാസില്‍, അദ്ധ്യാപകന്‍ കുട്ടികളോട് 'അവര്‍ കാലത്ത് എന്ത് ഭക്ഷണമാണ് കഴിച്ചത്' എന്നന്വേഷിക്കുകയാണ്.
ബാബു: ചപ്പാത്തിയും ഫിഷ് ഫ്രൈയും കഴിച്ചു.
അദ്ധ്യാപകന്‍: മലയാളത്തില്‍ പറ.
ബാബു: മീന്‍ ഫ്രൈ.
അദ്ധ്യാപകന്‍: പച്ച മലയാളത്തില്‍ പറ.
ബാബു: പച്ചമീന്‍ ഫ്രൈ.