Followers

Showing posts with label ഏറ്റവും നല്ല ഭര്‍ത്താവ്. Show all posts
Showing posts with label ഏറ്റവും നല്ല ഭര്‍ത്താവ്. Show all posts

Monday, May 31, 2010

ഏറ്റവും നല്ല ഭര്‍ത്താവ്

കുറ്റാന്വേഷണ സാഹിത്യകാരിയായ അഗത ക്രിസ്റ്റിയോട് പത്രക്കാരന്‍: സാഹിത്യത്തില്‍ താല്‍പര്യമുള്ള ഒരാളെ കല്യാണം കഴിക്കാമായിരുന്നില്ലേ? എന്തിനാണ്‌ ഒരു പുരാവസ്തു ഗവേഷകനെ കെട്ടിയത്? അതും സഹിത്യത്തില്‍ ഒരു താല്‍പര്യവുമില്ലാത്ത ആള്‍!
അഗത: ഒരു സ്ത്രീയ്ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല ഭര്‍ത്താവിനെയാണ്‌ എനിക്ക് കിട്ടിയത്. എനിക്ക് പ്രായം കൂടുംതോറും എന്നോടുള്ള അദ്ദേഹത്തിന്‍റെ താല്‍പര്യം കൂടുകയേ ഉള്ളൂ. അത് പുരാവസ്തു ഗവേഷകന്‍റെ മാത്രം പ്രത്യേകതയാണ്‌.