Followers

Showing posts with label മീന്‍ ഫ്രൈ. Show all posts
Showing posts with label മീന്‍ ഫ്രൈ. Show all posts

Saturday, August 7, 2010

മീന്‍ ഫ്രൈ

ക്ലാസില്‍, അദ്ധ്യാപകന്‍ കുട്ടികളോട് 'അവര്‍ കാലത്ത് എന്ത് ഭക്ഷണമാണ്‌ കഴിച്ചത്' എന്നന്വേഷിക്കുകയാണ്‌.
ബാബു: ചപ്പാത്തിയും ഫിഷ് ഫ്രൈയും കഴിച്ചു.
അദ്ധ്യാപകന്‍: മലയാളത്തില്‍ പറ.
ബാബു: മീന്‍ ഫ്രൈ.
അദ്ധ്യാപകന്‍: പച്ച മലയാളത്തില്‍ പറ.
ബാബു: പച്ചമീന്‍ ഫ്രൈ.