ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്ന രണ്ടു പോങ്ങച്ചകാരികള്‍ പൊങ്ങച്ചം പറയുകയായിരുന്നു. എന്റെ ഭര്‍ത്താവിന്റെ മുടി കറുപ്പ് നിറം ആണ്. അത് കൊണ്ടാണ് ഞാന്‍ കറുത്ത സാരി എടുത്തിരിക്കുന്നത് . രണ്ടാമത്തവള്‍ : എന്റെ ഭര്‍ത്താവിന്റെ മുടി എല്ലാം വെളുപ്പാന് അത് കൊണ്ടാണ് ഞാന്‍ വെളുത്ത സാരി ഉടുത്തിരിക്കുന്നത്.
ഇത് കേട്ടിരുന്ന ഒരാളുടെ ആത്മഗതം: ഈശ്വരാ ഇവരുടെ ഭാര്താകന്മാര്‍ക്ക് കഷണ്ടി വരാത്തത് ഭാഗ്യം