Followers

Showing posts with label ഇനി ആരെയും പേടിക്കേണ്ടല്ലോ. Show all posts
Showing posts with label ഇനി ആരെയും പേടിക്കേണ്ടല്ലോ. Show all posts

Sunday, June 27, 2010

ഇനി ആരെയും പേടിക്കേണ്ടല്ലോ

ആഭരണ മോഷണക്കേസില്‍ പിടിക്കപ്പെട്ട നാണുവിനെ കോടതി വെറുതെ വിട്ടു. തെളിവില്ലെന്നതായിരുന്നു കാരണം. വിധി പ്രസ്താവിച്ച ശേഷം മജിസ്ട്രേറ്റ് നാണുവിനോട് ചോദിച്ചു: നിങ്ങള്‍ക്ക് സന്തോഷമായോ?
നാണു: പെരുത്ത് സന്തോഷായി ഏമാനേ.
മജിസ്ട്രേറ്റ്: ശരി, നിങ്ങള്‍ക്ക് പോകാം.
നാണു: അപ്പോ, ഏമാനേ, എനിക്കാ ആഭരണം  വിറ്റ് കാഷ് ചെലവാക്കാലോ അല്ലേ? ഇനി ആരെയും പേടിക്കേണ്ടല്ലോ.