Followers

Showing posts with label തിരിച്ചേല്‍പ്പിക്കാന്‍..... Show all posts
Showing posts with label തിരിച്ചേല്‍പ്പിക്കാന്‍..... Show all posts

Monday, July 19, 2010

തിരിച്ചേല്‍പ്പിക്കാന്‍....

റോഡിലൂടെ അതിവേഗത്തില്‍ ഒരു ട്രക്ക് വരുന്നത് കണ്ട സര്‍ദാര്‍ജി പെട്ടെന്ന് അടുത്തുള്ള കടയുടെ പിന്നില്‍ പോയൊളിച്ചു.
സുഹൃത്ത്: ട്രക്കിന്‍റെ മരണപ്പാച്ചില്‍ കണ്ട് ഓരത്തേക്ക് മാറി നിന്നാല്‍ അത് മനസ്സിലാക്കാം. പക്ഷെ എന്തിനാ കടയുടെ പിന്നില്‍ പോയൊളിച്ചത്?
സര്‍ദാര്‍ജി: ആറ്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ട്രക്ക് ഡ്രൈവര്‍ എന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയി.
സുഹൃത്ത്: ഓ. അയാള്‍ നിന്നെക്കൂടി തട്ടിക്കൊണ്ട് പോകുമെന്ന് ഭയന്നാണോ നീ ഓടിയത്?
സര്‍ദാര്‍ജി: അല്ല; അയാള്‍ അവളെ തിരിച്ചേല്‍പ്പിക്കാന്‍ വന്നതാകുമോ എന്ന് ഭയന്നാണ്‌ ഞാന്‍ ഓടിയത്.