Followers

Showing posts with label ബിവെയര്‍ ഓഫ് ഡോഗ്സ്. Show all posts
Showing posts with label ബിവെയര്‍ ഓഫ് ഡോഗ്സ്. Show all posts

Friday, July 2, 2010

ബിവെയര്‍ ഓഫ് ഡോഗ്സ്

'ബിവെയര്‍ ഓഫ് ഡോഗ്സ്' എന്ന് വീടിന്ന് മുമ്പില്‍ ബോഡ് തൂക്കിയിരുന്ന ഒരാളോട് കെ.ജി.എന്‍.നമ്പൂതിരിപ്പാട്: ഹലോ, നിങ്ങള്‍ വീട്ടില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ ഈ ബോഡ് മാറ്റിവയ്കാറുണ്ടോ?
അയാള്‍: ഇല്ല.
(ഉത്തരം പറഞ്ഞ ശേഷമാണ്‌ അയാള്ക്ക് അമളി മനസ്സിലായത്)