Followers

Showing posts with label ദയ കാണിക്കണം. Show all posts
Showing posts with label ദയ കാണിക്കണം. Show all posts

Saturday, July 3, 2010

ദയ കാണിക്കണം

സ്വന്തം അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ പിടിക്കപ്പെട്ട യുവാവ് ആരോപിക്കപെട്ട കുറ്റം ചെയ്തതായി കോടതിക്ക് ബോധ്യം വന്നു. ശിക്ഷവിധിക്കുന്നതിന്ന് മുമ്പായി അയാളോട് കോടതി ചോദിച്ചു: അവസാനമായി നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ?
പ്രതി: ഞാന്‍ അച്ഛനും അമ്മയും ഇല്ലാത്തവനാണ്‌. എന്നോട് ദയ കാണിക്കണം.