Followers

Monday, August 9, 2010

ഗോഡ്

ടീച്ചര്‍: വാട്ടീസ് യുവര്‍ നെയിം?
വിദ്യാര്‍ത്ഥി: ദേവന്‍.
ടീച്ചര്‍: റ്റെല്‍ മി ഇന്‍ ഇങ്ഗ്ലീഷ്, ആസ് എ കംപ്ളീറ്റ് സെന്‍റന്‍സ്.
വിദ്യാര്‍ത്ഥി: മൈ നെയിം ഈസ് ഗോഡ്