ലോകപരിചയം നന്നെ കുറഞ്ഞൊരു പുത്തന്‍പണക്കാരന്‍ ഒരു കാറു വാങ്ങി.
എന്നിട്ട് ഡ്രൈവറെ കൂലിക്ക് വച്ചു.
വാഹനത്തിന്‍റെ കന്നിയോട്ടം നടത്തുകയാണ്. ഡ്രൈവര്‍ ഗിയര്‍
മാറ്റിക്കൊണ്ടിരിക്കുന്നു. അതിനെ പറ്റി ചോദിച്ച മുതലാളിക്ക് അയാള്‍
വിശദീകരിച്ച് കൊടുത്തു: ആദ്യം ഫസ്റ്റ് ഗിയര്‍, പിന്നെ സെകന്‍റ്, പിന്നെ
തേഡ്......... അങ്ങനെയാണ് വണ്ടി ഓടിക്കുന്നത്.
ഇപ്പറഞ്ജതൊന്നും മനസ്സിലാകാതെ അയാള്‍
ചോദിക്കുകയാണ്: എന്നാലും എന്തിനാ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്?
ആദ്യം തന്നെ ടോപ് ഗിയറിലങ്ങോടിച്ചാല്‍ പോരേ? എന്നാല്‍ തുടക്കം മുതല്‍
തന്നെ വണ്ടി നല്ല
സ്പീഡില്‍ പോകുമല്ലോ.
Showing posts with label ആദ്യം തന്നെ ടോപ് ഗിയര്‍. Show all posts
Showing posts with label ആദ്യം തന്നെ ടോപ് ഗിയര്‍. Show all posts
Tuesday, June 29, 2010
Subscribe to:
Posts (Atom)
