വീട്ടില്‍ വിശ്രമിക്കുന്ന ജോസഫ് മാഷ് ഇടക്കിടെ 'സാമ്രാജ്യത്തം തുലയട്ടെ; മുതലാളിത്തം തകരട്ടെ; കോളക്കമ്പനി അടച്ചു പൂട്ടുക; ബി.ഒ.ടി. പാടില്ല' എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു. ഭാര്യ ഇതേപറ്റി ഡോക്ടറോട് പരാതിപ്പെട്ടു.
ഡോ. ടിന്‍റു മോന്‍: ഭയപ്പെടേണ്ട. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ 'സോളിഡാരിറ്റി'ക്കാരുടെ 12 കുപ്പി രക്തമുള്ളത് ഓര്‍മ്മയില്ലേ?