Followers

Saturday, August 7, 2010

നരകം

പള്ളിയില്‍ നമസ്കാര ശേഷം കേട്ട അറിയിപ്പ്: നാളെ കാലത്ത് 10 മണിക്ക് മദ്‌റസാ ഹാളില്‍ ബഹുമാനപ്പെട്ട ഖാസി അവര്‍കളുടെ മതപ്രസംഗം ഉണ്ടായിരിക്കുന്നതാണ്‌. വിഷയം: നരകം. എല്ലാവരും കുടുംബ സമേതം അവിടെ എത്തിചേരാന്‍ പരമാവധി പരിശ്രമിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയാണ്‌.