Followers

Saturday, August 7, 2010

കുര്‍ബാന

ഒരു ഹിന്ദു ക്രിസ്ത്യാനിയിയായ സുഹൃത്തിനെ കളിയാക്കാന്‍ വേണ്ടി ചോദിച്ചു: 'അല്ല, ഈ കുര്‍ബാനയെന്ന ആനയെ എവിടെയാ കെട്ടിയത്?
ക്രിസ്ത്യാനി: അത് ബ്രഹ്മാവെന്ന മാവില്‍ കെട്ടിയിരിക്കുന്നു.