Followers

Wednesday, June 9, 2010

ഇലയെടുക്കരുത്

മലയാള സാഹിത്യകാരന്‍ തകഴി പിശുക്കിന്‌ പേരു കേട്ട ആളാണ്‌. അദ്ദേഹത്തിന്‍റെ മകളുടെ കല്യാണം നടക്കുകയാണ്‌. സദ്യക്ക് ശേഷം ആളുകള്‍ ഇലയെടുക്കാന്‍ ഒരുങ്ങുന്നത് കണ്ട രസികനായ ഒരാള്‍ വിളിച്ച് പറഞ്ഞു: ആരും ഇലയെടുക്കരുത്. അത് കഴുകി അടുത്ത തവണ വിളമ്പാനുള്ളതാണ്‌.