Followers

Wednesday, June 9, 2010

ഓര്‍മ്മയ്ക്കായി

അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന അബ്രഹാം ലിങ്കന്‌ ഒരിക്കല്‍ ഒരു വ്യവസായി മനോഹരമായ ഒരു ചെടി സമ്മാനിച്ചു. എങ്ങനെയാണ്‌ ഈ ചെടി പരിചരിക്കേണ്ടതെന്ന് ലിങ്കന്‍ അയാളോട് ചോദിക്ക് മനസ്സിലക്കിക്കൊണ്ടിരിക്കയണ്‌. ലിങ്കന്‍ ചോദിച്ചു; എന്ത് വളമാണ്‌ ഇതിന്ന് നല്‍കേണ്ടത്?
അയാള്‍: ഇതിന്ന് പ്രത്യേകമയി വളമൊന്നും നല്‍കേണ്ടതില്ല; മറ്റു ചെടികള്‍ക്ക് നല്‍കുന്ന വളം വലിച്ചെടുത്ത് ഇത് വളര്‍ന്ന് കൊള്ളും.
ലിങ്കന്‍: എങ്കില്‍ താങ്കളുടെ ഓര്‍മ്മയ്ക്കായി ഞാനിത് വളര്‍ത്തും.