Wednesday, June 9, 2010
അരങ്ങ് തകര്‍ക്കുന്ന പ്രസംഗം
ഒരിക്കല്‍ ബര്‍ണാഡ് ഷാ പ്രസംഗിച്ച് കൊണ്ടിരിക്കേ സ്റ്റേജ് തകര്‍ന്നു; അദ്ദേഹം താഴെ വീണു. പരിക്ക് കൂടാതെ രക്ഷപ്പെട്ടെങ്കിലും മണ്ണും പൊടിയും പുരണ്ട് ആകെ വൃത്തികേടായിരുന്നു. എല്ലം തട്ടിത്തുടച്ച് വൃത്തിയാക്കുന്നതിന്നിടയില്‍ ഷായുടെ കമന്‍റ്: 'അരങ്ങ് തകര്‍ക്കുന്ന ഒരു പ്രസംഗം ഞാന്‍ നടത്തിയില്ലെന്ന് നിങ്ങളാരും ഇനി പറയില്ലല്ലൊ'.