Followers

Wednesday, June 9, 2010

ഉത്തരവാദി

ബര്‍ണാഡ് ഷാ മെലിഞ്ഞ് ഉയരം കൂടിയ ആളും ചെസ്റ്റര്‍ട്ടണ്‍ തടിച്ച് പൊക്കം കുറഞ്ഞ ആളുമായിരുന്നു. ഒരിക്കല്‍ ഇരുവരും തങ്ങളുടെ ശരീരപ്രകൃതിയെ സംബന്ധിച്ച് സംസാരിക്കവെ ചെസ്റ്റര്‍ട്ടന്‍ പറഞ്ഞു: "താങ്കളുടെ ശരീരം കാണുമ്പോള്‍ ഇന്‍ഗ്ലന്‍ഡില്‍ കടുത്ത ക്ഷാമമാണെന്ന് ആളുകള്‍ ധരിക്കാനിടവരുമല്ലോ."
ഷാ: "തങ്കളെ കാണുമ്പോള്‍ അതിനുത്തരവാദി ആരാണെന്ന കാര്യവും അവര്‍ക്ക് മനസ്സിലാകും."