Followers

Tuesday, June 8, 2010

നേതാവാകാന്‍ വേണ്ട യോഗ്യതകള്‍

ചര്‍ച്ചിലിനോട് ഒരു പത്രക്കാരന്‍ ചോദിച്ചു: ഒരു രഷ്ട്രീയ നേതാവാകാന്‍ വേണ്ട യോഗ്യതകള്‍ എന്തെല്ലാമാണ്‌?
ചര്‍ച്ചില്‍: ഭാവിയില്‍ എന്തെല്ലാമാണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ കഴിയണം.
ചെറിയ ഇടവേളക്ക് ശേഷം അദ്ദേഹം തുടര്‍ന്നു: എന്ത് കൊണ്ടാണ്‌ പ്രവചിച്ച കാര്യങ്ങള്‍ നടക്കാതിരുന്നത് എന്ന് വിശദീകരിക്കാനും കഴിയണം.