ഒരു മജീഷ്യന്‍ പല വിദ്യകളും കാണിച്ചു. ഒന്നും കാണികള്‍ക്ക് രസിച്ചില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു: ഒരു പഴത്തൊലി കിട്ടിയാല്‍ നല്ല ഒരു മാജിക്ക് കാണിക്കാം. ആരെങ്കിലും ഒന്ന് ശ്രമിച്ച് നോക്കൂ.
കാണികളിലൊരാള്‍: പരിസരത്തെവിടെയെങ്കിലും ഒരു പഴത്തൊലി ഉണ്ടായിരുന്നെങ്കില്‍ ചോദിക്കും മുമ്പ് തന്നെ താങ്കള്‍ക്കത് കിട്ടുമായിരുന്നു.