ഇന്ന് ജനിച്ച ഒരു കുഞ്ഞ്: പതുക്കെ തന്‍റെ കണ്ണുകള്‍ തുറന്നു നോക്കി; ആകെ ഒരിരുട്ട്. ദേഷ്യവും സങ്കടവും കൊണ്ട് അത് കണ്ണടച്ചു. അല്‍പം കഴിഞ്ഞു കരണ്ട് വന്നപ്പോള്‍ കണ്ട ആളോട് കുഞ്ഞ് ചോദിച്ചു: ഇത് കേരളമാണോ?
അയാള്‍: അതേ.
കുഞ്ഞ്: ഈശ്വരാ ഈ ജന്‍മവും പാഴായല്ലോ.