Followers

Saturday, May 29, 2010

മുംതാസിന്‍റെ അനിയത്തി

ടീച്ചര്‍: മുംതാസ് റാണി മരിച്ചപ്പോള്‍ ഷാജഹാന്‍ ചക്രവര്‍ത്തി എന്ത് ചെയ്തു?
ടിന്‍റു മോന്‍: അറിയില്ല.
ടീച്ചര്‍: ബാബു പറയൂ.
ബാബു: താജ്മഹല്‍ കെട്ടി.
ടിന്‍റു മോന്‍: അതാരാ മുംതാസിന്‍റെ അനിയത്തി ആണോ?