ജോര്‍ജ്ജ് ബര്‍ണാഡ് ഷായുമായി സുന്ദരിയായ ഒരു യുവതി വിവാഹാലോചന നടത്തി; അവര്‍ പറഞ്ഞു: 'എന്‍റെ സൌന്ദര്യവും താങ്കളുടെ ബുദ്ധിയുമുള്ള ഒരു കുഞ്ഞ് ജനിച്ചാല്‍ അത് വളരെ നന്നാവുമല്ലോ.
ഷാ: അത് കൊള്ളാം; എന്നാല്‍ നേരെ മറിച്ച് എന്‍റെ സൌന്ദര്യവും നിന്‍റെ ബുദ്ധിയുമുള്ള ഒരു കുഞ്ഞാണ് ജനിക്കുന്നതെങ്കിലോ?